കാന്‍റീന്‍ ക്വട്ടേഷന്‍
ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്ന്‍റെ 110- ഓളം ജീവനക്കാരും, കാഷ്വല്‍ തൊഴിലാളികളും, കൂടാതെ സന്ദര്‍ശകരും ഉപയോഗിക്കുന്ന സ്റ്റാഫ് കാന്‍റീന്‍ ഒരു വര്‍ഷത്തേക്ക് ഏറ്റെടുത്തു നടത്തുന്നതിന് താത്പര്യമുള്ള കുടുംബശ്രീ യുണിറ്റുകള്‍ എന്നിവയില്‍ നിന്നും മുദ്രണം ചെയ്ത Quatation– നുകള്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി 24/04/2026 വൈകുന്നേരം 3 മണി വരെ.

