Latest Interview Update for 31.07.2024

ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് നടപ്പിലാക്കുന്ന “Scale up production of plants for large scale multiplication of high value medicinal plants of the western Ghats by Micropropagation (in vitro) for commercial cultivation/ custom farming at Chhattisgarh state ” എന്ന ഗവേഷണ പദ്ധതിയിൽ ജൂലൈ 31 ,2024 നടത്താനിരുന്ന കാഷ്വൽ ലേബർ / ലാബ് അറ്റൻഡർ ഇന്റർവ്യൂ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വച്ചിരിക്കുന്നു .പുതുക്കിയ തീയതി പിന്നീട് അറിയിക്കും .

Download:   Interview Updated Notice

Leave A Comment